സി .ആർ. പ്രദീപ് കുമാർ കുഴഞ്ഞു വീണു മരിച്ചു



റിട്ട .അദ്ധ്യാപകനും മീനച്ചിൽ താലൂക്ക് എൻ എസ് എസ് യൂണിയൻ മുൻ ഭരണസമിതി അംഗവുമായിരുന്ന ഇടമറ്റം ചീരാങ്കാവിൽ സി .ആർ. പ്രദീപ് കുമാർ കുഴഞ്ഞു വീണു മരിച്ചു. സംസ്കാരം നാളെ 11ന് വീട്ടുവളപ്പിൽ. 




.



----------------------------------------------------------------------------------------------------------------------------




google.com, pub-6975695749884510, DIRECT, f08c47fec0942fa0