ഭീമൻ മൂർഖൻ പാമ്പിനെ പിടി കൂടി



ഭീതി പരത്തി ഭീമൻ മൂർഖൻ പാമ്പ്; ജനവാസ മേഖലയിൽ നിന്നും അതിസാഹസികമായി പിടികൂടി ടീം റെസ്ക്യൂ ഫോഴ്സ്!
​മൂന്നിലവ് കൂടല്ലൂർ പറമ്പിൽ ജോണി ജോസഫിന്റെ വീട്ടിലാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിക്കൊണ്ട് വലിയൊരു മൂർഖൻ പാമ്പ് കയറിയത്. വീട്ടുകാർ ഉടൻതന്നെ 'ടീം റെസ്ക്യൂ ഫോഴ്സ്' ഓഫീസുമായി ബന്ധപ്പെടുകയും, തുടർന്ന് കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് അംഗീകൃത സർപ്പ (SARPA) സ്നേക്ക് റെസ്ക്യൂവറും ടീം റെസ്ക്യൂ ഫോഴ്സ് പ്രസിഡന്റുമായ നൗഷാദ് വെള്ളൂപ്പറമ്പിലും, ആരിഫ് വാഴയിലും  സ്ഥലത്തെത്തി അതിവിദഗ്ദ്ധമായി പാമ്പിനെ കീഴടക്കുകയുമായിരുന്നു.


.




----------------------------------------------------------------------------------------------------------------




google.com, pub-6975695749884510, DIRECT, f08c47fec0942fa0