പ്ലാശനാൽ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻററി സ്കൂളിൽ മോഡൽ ലയൺസ് ക്ലബ് ഓഫ് പത്തനംതിട്ട എമിറേറ്റ്സിന്റെ നേതൃത്വത്തിൽ , പാലാമാർ സ്ലീവാ മെഡിസിറ്റി യുടെ സഹകരണത്തോടെ 'യൂത്ത് എംപവർമെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ബിനോയി ജോസഫിൻ്റെ അധ്യക്ഷതയിൽ തലപ്പാലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് .ജോമി ബെന്നി പരിപാടി ഉദ്ഘാടനം ചെയ്തു . ലയൺസ് ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി . , മാർ സ്ലീവാ മെഡിസിറ്റി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സിസ്റ്റർ ജൂലി എലിസബത്ത് മോട്ടിവേഷൻ ക്ലാസ് നയിച്ചു . . ജസ്റ്റിൻ തോമസ് സ്വാഗതവും, . ബിജു കുര്യൻ നന്ദിയും അറിയിച്ചു
.
----------------------------------------------------------------------------------------------------------------



