വളരെ നല്ല നിലയിൽ പ്രവർത്തിച്ച് വന്നിരുന്ന ഈ രാറ്റുപേട്ട സർവ്വീസ് സഹകരണ ബാങ്ക് . ഇന്ന്. അതിന്റെ തകർച്ച പൂർണമായി കഴിഞ്ഞു. വർഷങ്ങളായി. ഇടതു പക്ഷം. മാത്രം ഭരിച്ചു കൊണ്ടിരിക്കുന്ന ബാങ്ക്. തകർച്ച പൂർത്തിയാകുമ്പോൾ. ചെറുതും. വലുതുമായ നിക്ഷേപകർ . തങ്ങളുടെ പണം തിരികെ കിട്ടാൻ നെട്ടോട്ടത്തിലാണ്. അഴുമതിയും. കെടുകാര്യസ്തതയും. വഴിവിട്ട ലോണുകളുമാണ്. ഇ സ്ഥാപനത്തെ ഇത്ര വലിയ തകർച്ചയിൽ എത്തിച്ചത്. ബന്ധുക്കൾക്കും പാർട്ടിക്കാർക്കും വഴിവിട്ട നിലയിൽ ഇല്ലാത്ത വസ്തുകൾക്ക് പോലും ലോൺ നൽകി. ചെറിയ വിലകൾ മാത്രം ലഭിക്കുന്ന വസ്തു വകകക്ക് പോലും ലക്ഷങ്ങൾ വിലയിട്ട് ലോണുകൾ നൽകി. ലോണുകൾ കൈപ്പറ്റിയവർ ആരും. പിന്നീട് ഇ പണം അടച്ചിട്ടില്ല.. ബാങ്കിനെ വിശ്വസിച്ച് നിരവദി പേർ. ലക്ഷങ്ങൾ നിക്ഷേപിച്ചിരുന്നു.
.ഇവരിൽ പലർക്കും. ആയിരം രൂപക്ക് പോലും ബാങ്കിന് മുന്നിൽ വന്ന് ദിവസം മുഴുവൻ കാത്ത് നിൽക്കേണ്ട അവസ്ഥയിലാണ്. പലർക്കും ഇതു പോലും ലഭിക്കാതെ നിരാക്ഷരായി മടങ്ങേണ്ടിവരുന്നു. നിരവദി പരാതി കൾ അതികൃതർക്ക് നിക്ഷേപകരിൽ പലരും നൽകിയെങ്കിലും. സ്വാതിനം ഉപയോഗിച്ച് . പരാതി കളൊക്കെ മുക്കി ക ളയുമായിരുന്നു. ഭരണമാറ്റം. നിക്ഷേപകർക്ക് വൻ പ്രതീക്ഷ നൽകുന്നു.
നിക്ഷേപകരുടെ പണം. തിരിച്ച് നൽകാൻ ബാങ്കിന്റെ ആസ്തി വക കൾ വിൽ ക്കാനോ ഉത്തരവാദികളിൽ നിന്നും ഈടാക്കിനൽ കാനോ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് . സഹകരണ രജിസ്ട്രറെ സമീപിക്കാനും.. തകർച്ചക്ക് ഉത്തരവാദികളെ നിയമത്തിന് മുന്നിൽ എത്തിക്കുന്നതിന് വേണ്ടി. വിജിലൻസി നെ സമീപിക്കുവാനും. യു.ഡി.എഫ്. ഈ രാറ്റുപേട്ട നഗരസഭ കമ്മറ്റി തീരുമാനിച്ചു. ചെയർമാൻ. കെ.ഇ.എ.ഖാദർ . അദ്യക്ഷത വഹിച്ച യോഗം. കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി. അഡ്വ.വി.എം. മുഹമ്മദ് ഇല്ല്യാസ് ഉദ്ഘാടനം ചെയ്തു. റാസി ചെറിയ വല്ലം സ്വാഗതം പറഞ്ഞു. കെ.എ. മുഹമ്മദ് ഹാഷിം.പി.എച്ച്. നൗഷാദ് . കെ.എ. മാഹിൻ. അനസ് നാസർ.റസിം മുതുകാട്ടിൽ. ഹസീബ് വെളിയത്ത്. സാജിദ് . കെ.എ.വി.പി. മജീദ്..എന്നിവർ സംസാരിച്ചു.
----------------------------------------------------------------------------------------------------------------



