ബി ജെ പി പൂഞ്ഞാർ മണ്ഡലം ദ്വിദിന പഠന ശിബിരം



പണ്ഡിറ്റ്‌ ദീൻദയാൽ ഉപാധ്യായ പ്രശിക്ഷൻ അഭിയാൻ പൂഞ്ഞാർ മണ്ഡല ദ്വിദിന ശിബിരം മണ്ഡലം പ്രസിഡന്റ്‌ ജോ ജിയോ ജോസഫിന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ്‌ ശ്രീ റോയ് ചാക്കോ ഉത്ദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ ജനറൽ സെക്റട്രിയും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ പ്രസിഡന്റ്റുമായ മിനർവ മോഹൻ, ജില്ലാ സെക്റട്രിമാരായ ആനിയമ്മ സണ്ണി, ടോമി ഈറ്റത്തോട്, അഡ്വ രാജേഷ് കുമാർ. മണ്ഡലം ജനറൽ സെക്റട്രിമാരായ ശ്രീകാന്ത് എം എസ്, മനോ ജോർജ്, എന്നിവർ നേതൃത്വം നൽകി.


.




----------------------------------------------------------------------------------------------------------------




google.com, pub-6975695749884510, DIRECT, f08c47fec0942fa0