ഈരാറ്റുപേട്ടയിൽ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയി;

 

​ഈരാറ്റുപേട്ട: നടക്കൽ മുല്ലൂപാറയിൽ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. KL 05 AK 0696 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള നീലയും കറുപ്പും കലർന്ന പൾസർ 150 (Pulsar 150) ബൈക്കാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണം പോയത്.




രാത്രി വീടിന് മുന്നിൽ ഒതുക്കി ഇട്ടിരുന്ന ബൈക്ക് പുലർച്ചെ നോക്കിയപ്പോഴാണ് കാണാനില്ലെന്ന വിവരം ഉടമസ്ഥർ അറിയുന്നത്. തുടർന്ന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
​ഈ വാഹനത്തെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നവർ ദയവായി താഴെ പറയുന്ന നമ്പറുകളിലോ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കേണ്ടതാണ്.
​ബന്ധപ്പെടേണ്ട നമ്പർ: 7012270840


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0