AKCC സഭ ദിനാഘോഷം നടത്തി



കത്തോലിക്കാ കോൺഗ്രസ് സിറോ മലബാർ സഭയുടെ ശബ്‌ദമാണന്ന് മാർ ജോസ് പുളിക്കൽ. ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ പാലാ രൂപത കത്തോലിക്കാ കോൺഗ്രസ് നടത്തിയ സഭ ദിനാഘോഷം ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  കത്തോലിക്കാ കോൺഗ്രസ് സിറോ മലബാർ സഭയുടെ ശബ്ദമാണന്നുംഉറച്ച നിലപാടുകൾ എടുക്കുവാനും പ്രതികരിക്കേണ്ടടത്ത് പ്രതികരിക്കാനും വിശ്വാസം പ്രഘോഷിക്കുവാനും ഏത് പ്രതിസന്ധി ഘട്ടത്തിലും സഭയുടെ കാവൽഭടൻമാരായി ശോഭിക്കുവാനും കത്തോലിക്കാ കോൺഗ്രസിനെ കഴിയു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു 



രൂപതാ പ്രസിഡൻ്റ് ഇമ്മാനുവൽ നീധിരി അധ്യക്ഷത വഹിച്ചു റവ.ഡോ ജോർജ് വർഗ്ഗീസ് ഞാറ കുന്നേൽ ഫാദർ സെബാസ്‌റ്റ്യൻ കൊല്ലംപറമ്പിൽ ജോസ് വട്ടുകുളം ബെന്നി കിണറ്റുകര എന്നിവർ പ്രസംഗിച്ചു



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0