യൂത്ത് കോൺഗ്രസ് തലനാട് പഞ്ചായത്തിൽ പരിസ്ഥിതി ദിനാചാരണം



പരിസ്ഥിതി ദിനാചാരണത്തോനുബന്ധിച്ചു യൂത്ത് കോൺഗ്രസ് തലനാട് പഞ്ചായത്തിൽ സംഘടിപ്പിച്ച പരിപാടി കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌  ബിന്ദു സെബാസ്റ്റ്യൻ ഉത്ഘാടനം ചെയ്തു.
കോൺഗ്രസ്‌ മണ്ഡലം പ്രസിഡെന്റും പഞ്ചായത്ത്‌ മെമ്പർ ആയ  ബേബി പുതനപ്ര, പഞ്ചായത്ത്‌ മെമ്പർ സിയാ റോസ് മാത്യു, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി, 


ഭാരവാഹികൾ ആയ ആൽബിൻ, അബിൽ മുൻ ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രോഹിണി ഭായി, മുൻ പഞ്ചായത്ത് മെമ്പർ സനു എന്നിവരും യൂത്ത് കോൺഗ്രസ്, കോൺഗ്രസ്, മഹിള കോൺഗ്രസ്‌, INTUC അംഗങ്ങൾ പങ്കെടുത്തു



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0