സ്കൂൾ പ്രവേശനോത്സവം ഈരാറ്റുപേട്ട ബ്ലോക്ക് തല ഉദ്ഘാടനം



സ്കൂൾ പ്രവേശനോത്സവം 2026 ഈരാറ്റുപേട്ട ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  ജോയി സക്റിയ നിർവഹിച്ചു. നവാഗതരെ സ്വീകരിക്കൽ ഈരാറ്റുപേട്ട മുൻസിപ്പൽ  ചെയർമാൻ അഡ്വ. വി.പി നാസർ നിർവഹിച്ചു പി.റ്റി എ.പ്രസിഡൻ്റ് ത്വൽഹത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ മാത്യു .കെ തോമസ് സ്വാഗതവും എൽ എസ് എസ് ആദരവ് എ ഇ ഒ . ഷംല ബീവി, മുഖ്യപ്രഭാഷണം .മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ഫാത്തിമ പ്അൻസർ ബിമാ നാസർ, നസീറ റസാക്ക്, പ്രിജിഷ് . ബിൻസ് ജോസഫ് മുഹമ്മദ്യാസീൻ എ യു തുടങ്ങിയവർ പ്രസംഗിച്ചു.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0