സ്കൂൾ വാർഷികാഘോഷം നടത്തി



പനയ്ക്കപ്പാലം  സ്വാമി വിവേകാനന്ദ വിദ്യാലയത്തിൻ്റെ 30 -ാം വാർഷികം പേൾ ജൂബിലി ആർഭാടപൂർവ്വം നടന്നു. ബദരീനാഥ ക്ഷേത്ര റാവൽജി ആയിരുന്ന HH ഈശ്വർ പ്രസാദ് നമ്പൂതിരി ഭദ്രദീപം കൊളുത്തിൽ ഉദ്ഘാടനം ചെയ്തു. പാലാ എം.എൽ.എ ശ്രീ മാണി.സി കാപ്പൻ മുഖ്യപ്രഭാഷണം നടത്തി. പനയക്കപ്പാലം സ്വാമി വിവേകാനന്ദ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് അഡ്വ. രാജേഷ് പല്ലാട്ടിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്കൂൾ സമിതി പ്രസിഡൻ്റ് അഡ്വ.മോഹൻകുമാർ വി. എൻ സ്വാഗതം ആശംസിച്ചു. 



പ്രിൻസിപ്പാൾ വിനോദ്. എസ്, സമിതി സെക്രട്ടറി പ്രമോദ് ബി., BVN ജില്ലാ സംയോജകൻ ഉണ്ണികൃഷ്ണൻ N, അക്കാദമിക് പ്രമുഖ് K.S ശ്രീധരൻ , ജില്ലാ പഞ്ചായത്ത് മെംബർ ശ്രീകല R , ബ്ലോക്ക് പഞ്ചായത്ത് മെംബർ പ്രേംജി R, പ്രമീള R , ഗിരിജ EP, ശ്രീനിവാസൻ പോറ്റി, ഹോമ രാജീവ്, പ്രദീപ് കുമാർ MS എന്നിവർ സംസാരിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0