ഹയർ സെക്കന്ററി വിഭാഗത്തിൽ പുതുതായി അനുവദിച്ച എൻ. സി. സി. യൂണിറ്റിന്റെ ഉദ്ഘാടനം പൂഞ്ഞാർ എം. എൽ. എ അഡ്വ. സെബാസ്റ്റ്യൻ എം. ജെ. നിർവഹിച്ചു. മാണി.സി. കാപ്പൻ എം. എൽ. എ., സ്കൂൾ മാനേജർ ഫാ. മാത്യു പുല്ലുകാലായിൽ,ലെഫ്റ്റനന്റ് കേണൽ സതീഷ് കുമാർ. വി.,
തലപ്പുലം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ചിത്ര സജി, വാർഡ് മെമ്പർ സന്തോഷ് ജോസഫ്, പി. ടി.എ പ്രസിഡന്റ് പ്രകാശ് മൈക്കിൾ,സ്കൂൾ മുൻ പ്രിൻസിപ്പൽ ജോബിച്ചൻ ജോസഫ്, പ്രിൻസിപ്പൽ ബിനോയി ജോസഫ്, ഹെഡ്മാസ്റ്റർ ജയിംസ്കുട്ടി കുര്യൻ എന്നിവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



