താല്ക്കാലിക റൗണ്ടാനയും ദിശാ ബോർഡും സ്ഥാപിച്ചു



പാലാ  സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ താല്ക്കാലികമായി റൗണ്ടാനയും ദിശാ ബോർഡും സ്ഥാപിച്ചു.   ദൂരസ്ഥലങ്ങളിൽ എത്തുന്ന വാഹന ഡ്രൈവർമാർ ദിശാ ബോർഡുകളില്ലാത്തതു മൂലം വളരെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു.  കോട്ടയം റൂട്ടിൽ നിന്നും അരുണാപുരം ബൈപാസ് വഴി  വരുന്ന വാഹനങ്ങളും,  തൊടുപുഴ, ഉഴവൂർ, രാമപുരം  തുടങ്ങിയ ഭാഗത്ത് നിന്നും  പാലാ നഗരത്തിൽ നിന്നും വാഹനങ്ങളെത്തുമ്പോൾ ജംഗ്ഷനിൽ ഗതാഗത ക്കുരുക്ക് പതിവായിരുന്നു
 


പാലാ നഗരത്തിലെ പ്രധാനപ്പെട്ട ജംഗ്ഷനിൽ റൗണ്ടാനയും ദിശാബോർഡും സ്ഥാപിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു മാണി സി കാപ്പൻ MLA യുടെ നിർദ്ദേശപ്രകാരം pwd യുടെ നേതൃത്വത്തിൽ ആണ് താല്ക്കാലിക റൗണ്ടാന സ്ഥാപിച്ചത്.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0