മഴക്കാല ദുരന്തനിവാരണത്തിന് ഈരാറ്റുപേട്ട സജ്ജം




കാലവർഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭയിൽ വിവിധ സന്നദ്ധ സംഘടനകളുടെയും ആർ.ആർ.ടി പ്രതിനിധികളുടെയും യോഗം ചേർന്ന് "മഴക്കാല ദുരന്ത നിവാരണ സേന" രൂപീകരിച്ചു.

ദുരന്തസമയങ്ങളിൽ അതിവേഗ രക്ഷാപ്രവർത്തനങ്ങൾ, അടിയന്തര സഹായങ്ങൾ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവ കൂടുതൽ ഏകോപിതമായും കാര്യക്ഷമമായും നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സേന രൂപീകരിച്ചത്.




.ഈരാറ്റുപേട്ടയിലെ വിവിധ സന്നദ്ധ സംഘടനകൾ ഒരേ കുടക്കീഴിൽ അണിനിരക്കുന്നത് നാടിന്റെ വലിയ കരുത്താണെന്ന് നഗരസഭാ ചെയർമാൻ വി പി നാസർ പറഞ്ഞു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0