പാലാ സെൻ്റ് തോമസ് ടി‌ടിഐയുടെ പ്രവേശനോത്സവം



പാലാ സെൻ്റ് തോമസ് ടി‌ടിഐയുടെ പ്രവേശനോത്സവം വർണ്ണാഭമായി. അസിസ്റ്റൻറ് സ്കൂൾ മാനേജർ റവ.ഫാദർ ഐസക് പെരിങ്ങാമലയിലിൻ്റെ അധ്യക്ഷതയിൽ പാലാ നഗരസഭ വൈസ് ചെയർപേഴ്സൺ മായാ രാഹുൽ ഉദ്ഘാടനം നിർവഹിച്ചു. 


റവ. Sr. ജാൻസി പീറ്റർ FCC സ്വാഗതം ആശംസിച്ച യോഗത്തിൽ പിടിഎ പ്രസിഡണ്ട് മഞ്ജുഷ ടോണി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും സമ്മാനദാനവും നടന്നു. സ്റ്റാഫ് സെക്രട്ടറി ഷാജിമോൻ ജോസഫ് കൃതജ്ഞത രേഖപ്പെടുത്തി.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0