തീക്കോയി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിജയദിനാഘോഷം പള്ളി പാരീഷ് ഹാളില്‍വെച്ച് നടന്നു. സ്‌കൂള്‍ മാനേജര്‍ റവ. ഡോ.ജോര്‍ജ് വെട്ടുകല്ലേല്‍ അധ്യക്ഷത വഹിച്ച യോഗം പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ എം ജെ ഉദ്ഘാടനം ചെയ്തു. തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക എം എസ്, അസിസ്റ്റന്റ് മാനേജര്‍ റവ.ഫാ.ജേക്കബ് കരിനാട്ട്,വാര്‍ഡ് മെമ്പര്‍ കെ സി ജെയിംസ്, പി ടി എ പ്രസിഡന്റ് ജോമോന്‍ പോര്‍ക്കാട്ടില്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോസ് തോമസ് ,സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോ സെബാസ്റ്റ്യന്‍, കുമാരി ആഗ്നസ് ജോര്‍ജ്, എഫ്രോണ്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



