എ പ്ലസ് ജേതാക്കൾക്ക് ആദരം



അരുവിത്തുറ സെന്റ് ജോർജ് എച്ച്.എസ്.എസ്.ൽ മെറിറ്റ് ഡേ ആഘോഷിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.
സ്കൂൾ മാനേജർ  ഫാ. മാത്യു ചന്ദ്രൻകുന്നേൽ യോഗത്തിന് അധ്യക്ഷത വഹിച്ചു. സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ സ്മിതാ സാബു മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ . സജി തോമസ് സ്വാഗതവും ഹെഡ്മാസ്റ്റർ ശ ജോബിൻ തോമസ് നന്ദിയും രേഖപ്പെടുത്തി. പൂർവവിദ്യാർത്ഥിയും മുൻസിപ്പൽ കൗൺസിലറുമായ  ഷിയാസ് മുഹമ്മദ് ആശംസകൾ നേർന്നു.



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0