കുമ്മണ്ണൂർ കുന്നക്കാട്ട് ശശിധരൻ നായർ(74) അന്തരിച്ചു



കുമ്മണ്ണൂർ കുന്നക്കാട്ട് ശശിധരൻ നായർ(74) അന്തരിച്ചു. സംസ്‌കാരം 21/06/2026 ഞായർ ഉച്ചതിരിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ മൃതദേഹം അന്നുരാവിലെ 9 ന് വീട്ടിൽ കൊണ്ടുവരും

ഭാര്യ രാധാമണി നൃത്ത അധ്യാപികയാണ്. മക്കൾ ശരത് (ന്യൂസിലൻ്റ്) രശ്‌മി (ഓർക്കിഡ് ബൊട്ടിക് പാലാ, രാമപുരം).

മരുമക്കൾ നയന (ന്യൂസിലൻ്റ്) ഹരികൃഷ്ണൻ അന്തീനാട് ( വിദ്യാഭ്യാസ ഉപ ഡയറക്ടർ ഓഫീസ് തൊടുപുഴ)



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0