ദേശീയ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണ പരിപാടിയുടെ ഭാഗമായി കരൂർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് പ്രിൻസ് അഗസ്റ്റിൻ എസ്.എൻ.ഡി.പി ഇടനാട് ബൂത്തിൽ നിർവഹിച്ചു. 5 വയസ്സ് വരെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. കരൂർ കുടുംബരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ Dr രഞ്ജിത്, ആരോഗ്യവകുപ്പ് ജീവനക്കാരും, ആശാ പ്രവർത്തകരും, ജനപ്രതിനിധികളും, രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



