അഡ്വ. ഹാരിസ് ബീരാൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും മാർക്കറ്റ് കോംപ്ലക്സിലെ ഒന്നാം നിലയിൽ 55 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച പി.കെ. അലിയാർ മെമ്മോറിയൽ കമ്മ്യൂണിറ്റി ഹാളിൻ്റെ ഉദ്ഘാടനം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ നിർവ്വഹിച്ചു.
പൂഞ്ഞാർ എം.എൽ.എ അഡ്വ എം. ജെ.സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണം ഹാരിസ് ബീരാൻ എം.പി നിർവ്വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ അഡ്വ വി.പി. നാസർ സ്വാഗതം പറഞ്ഞു.
ഫാത്തിമ അൻസർ (വൈസ് ചെയർപേഴ്‌സൺ, നഗരസഭ),
അസീസ് ബഡായിൽ (മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്) ,റഫീഖ് മണിമല (മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി) , ജില്ലാ മുസ്ലിം ലീഗ് ട്രഷറർ കെ.എ. മുഹമ്മദ് അഷറഫ് ,സിപി ബാസിത് പാർലമെന്ററി പാർട്ടി ലീഡർ), തസ്‌ലിൻ സിറാജ് (പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ) ,അഫ്സൽ ഇജാസ് (വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ), റൈന എം എം (ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ) ,ബീമാ നാസർ (വിദ്യാഭ്യാസ,കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ) അൻവർ അലിയാർ (ഡിവിഷൻ കൗൺസിലർ) സുനിൽ കുമാർ (പാർലമെൻററി പാർട്ടി ലീഡർ ) ,
സുഹ്‌റ അബ്ദുൽ ഖാദർ (മുൻ നഗരസഭ ചെയർപേഴ്‌സൺ അഡ്വ മുഹമ്മദ് ഇലിയാസ് (മുൻ നഗരസഭ വൈസ് ചെയർമാൻ )
വി പി മജീദ് (മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്) അഡ്വ പീർ മുഹമ്മദ് ഖാൻ (മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്) റാസി ചെറിയവല്ലം മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ്) പി എച്ച് നൗഷാദ് (യു ഡി എഫ് മണ്ഡലം ചെയർമാൻ) കെ എ മുഹമ്മദ് ഹാഷിം (മുസ്‌ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ്) അനസ് നാസർ (കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്) വി എം സിറാജ് (മുൻ നഗരസഭ ചെയർമാൻ )
ഹസീബ് വെളിയത്ത് (വെൽഫയർ പാർട്ടി മുനിസിപ്പൽ പ്രസിഡൻറ റസീം മുതുകാട് (കേരള കോൺഗ്രസ്)
കെ എ മാഹിൻ (മുസ്‌ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി, ) അബ്ദുൽ ലത്തീഫ് കാരയ്ക്കാട് എന്നിവർ സംസാരിച്ചു.
നഗരസഭ സെക്രട്ടറി വിപിൻ കുമാർ കെ വി നന്ദിയും പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



