പിജെ മത്തച്ചൻ്റെ സംസ്കാരം നാളെ




 മുൻ രാമപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും കേരള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്, യുഡിഎഫ് മണ്ഡലം കൺവീനറുമായ പിജെ മത്തച്ചൻ പുതിയിടത്ത് ചാലിലിൻ്റെ മൃതദേഹം ഇന്ന് (10.6.2026) വൈകിട്ട് 5 മണിക്ക് വീട്ടിൽ എത്തിക്കും. നാളെ ഉച്ചകഴിഞ്ഞു 2 മണിക്ക്(11.6.2026 വ്യാഴം )സംസ്കാര ശുശ്രൂഷകൾ വീട്ടിൽ ആരംഭിച്ച് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കും.



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0