റാങ്ക് ജേതാവിനെ എക്സലൻസ് അവാർഡ് നൽകി മാണി സി കാപ്പൻ എം എൽ എ ആദരിച്ചു എംജി സർവകലാശാല ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മാന്നാനം KE കോളജ് വിദ്യാർത്ഥിനി ടിയ ബാസ്റ്റിനെയാണ് എംഎൽഎ വീട്ടിലെത്തി ആദരിച്ചത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



