മെസ്സിയുടെ 36 അടി ഉയരമുള്ള ജില്ലയിലെ ഏറ്റവും വലിയ കട്ട് ഔട്ട് സ്ഥാപിച്ചു



കോട്ടയം കൂടല്ലൂരിൽ അർജന്റീന ഫാൻസിന്റെ നേതൃത്വത്തിൽ മെസ്സിയുടെ 36 അടി ഉയരമുള്ള ജില്ലയിലെ ഏറ്റവും വലിയ കട്ട് ഔട്ട് സ്ഥാപിച്ചു. അഗസ്റ്റിൻ സുനിലിന്റെ നേതൃത്വത്തിൽ നടന്ന കട്ടൗട്ടിന്റെ മേക്കിംഗ് വീഡിയോ ഇതിനോടകം കണ്ടത് 5 മില്യണിലധികം ആളുകൾ. 



അനീഷ് മോഹൻ, ജിനോ ജോർജ്, ആനന്ദ് അബ്രഹാം,പി കെ രാജു, രഞ്ജു താമരശ്ശേരിയിൽ,അരുൺ സദാശിവൻ, മാർട്ടിൻ,ജിസ്, അഖിൽ സദാശിവൻ, ആദർശ് മാളിയേക്കൽ,ബിജേഷ് എന്നിവർ നേതൃത്വം നൽകിയ ഈ വേറിട്ട പ്രവർത്തനം യുവതലമുറയെ ലഹരിയിൽ നിന്ന് കായികരംഗത്തേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ്.





.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0