MG ഹയർ സെക്കൻഡറി സ്കൂളിൽ മെരിറ്റ് ഡെ



പാലാ മഹാത്മാഗാന്ധി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ മികവിന്റെ ഉത്സവമായ മെരിറ്റ് ഡെ സാദരം 2026 എന്ന പേരിൽ സംഘടിപ്പിച്ചു 2026 മാർച്ചിൽ നടന്ന ഹയർ സെക്കൻഡറി എസ് എസ് എൽ സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു സ്കൂൾഹാളിൽ നടന്ന മെരിറ്റ് ഡെ യുടെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവഹിച്ചു 



മുൻസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പുളിക്ക കണ്ടം അധ്യക്ഷത വഹിച്ചു വാർഡ് കൗൺസിലർ ബിജി ജോജോ കുടക്കച്ചിറ, പ്രിൻസിപ്പൽ ജയകുമാരി വി. ആർ. PTA പ്രസിഡൻ്റ് രാജേഷ് പാറയ്ക്കൽ ശ്രീകല പി (ഹെഡ്‌മിസ്ട്രസ്സ് )കെ.എൻ. ശിവദാസ് (എസ്.എം. സി. ചെയർമാൻ ) ശ്രീമതി സുപർണ്ണ സുരേഷ് (മദർ പി.ടി.എ. പ്രസിഡൻ്റ് ) ലിൻസി എം. അഗസ്‌റ്റിൻ തുടങ്ങിയവർ പങ്കെടുത്തു


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0