ബസ് മിനിലോറിയിൽ ഇടിച്ചുകയറി.



നിയന്ത്രണം വിട്ട ബസ് മിനിലോറിയിൽ ഇടിച്ചുകയറി. കിടങ്ങൂർ കട്ടച്ചിറക്കവലയ്ക്കു സമീപം പുലർച്ചെ 5 മണിയോടെയാണ് അപകടമുണ്ടായത്. മലബാർ ഭാഗത്തുനിന്നും കോട്ടയത്തേക്കു പോകുകയായിരുന്ന ബസ് , റോഡരികിൽ പാർക്ക് ചെയ്തിരുന്ന മിനിലോറിയിൽ ഇടിക്കുകയും ലോറി 50 മീറ്ററോളം തള്ളിനീക്കി റോഡരികിലെ വർക്ക് ഷോപ്പിൻ്റെ മതിലും ഇലക്ടിക് പോസ്റ്റും ഇടിച്ചു തകർക്കുകയുമായിരുന്നു.  


.മിനിലോറിക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. ബസിൻ്റെ മുൻഭാഗവും തകർന്നു. ബസ് കോട്ടയത്ത് ട്രിപ്പ് അവസാനിപ്പിക്കാനിക്കെ യാത്രക്കാരുടെ എണ്ണം കുറവായിരുന്നു ഒരാൾക്ക് നിസ്സാര പരിക്കേറ്റു കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0