വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു



ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹിന്ദു ഐക്യവേദി തിടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിടനാട് മഹാക്ഷേത്രത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു..ഹിന്ദു ഐക്യവേദി തിടനാട് പഞ്ചായത്ത് പ്രസിഡൻ്റ് സാബു വി എം ,ഉണ്ണി മുകളേൽ,ഉത്തമൻ ,സൈബോ തുടങ്ങിയവർ നേതൃത്വം നൽകി ...


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0