ഈരാറ്റുപേട്ട നഗരസഭ ടൗൺ ഡിവിഷനിൽ SSLC ,12, പരീക്ഷകളിൽ ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ് നൽകി. ടൗൺ ഡിവിഷൻ കൗൺസിലർ അൻവർ അലിയാറിന്റെ നേതൃത്വത്തിൽ പുതുതായി നിർമ്മിച്ച പി കെ അലിയാർ മെമ്മോറിയൽ കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ ചടങ്ങ് മുനിസിപ്പൽ ചെയർമാൻ അഡ്വ വി പി നാസർ ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാഭാസ പ്രവർത്തകരായ എ എം റഷീദ്, കെ പി യുസുഫ് തുടങ്ങിയവർ സംസാരിച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



