പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കൊഴുവനാൽ പഞ്ചായത്ത് തല ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം രൺജിത്ത് ജി മീനാഭവൻ നിർവഹിച്ചു. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സുരേഷ് കുമാർ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് മെമ്പർ ഹരിത അനിൽകുമാർ, ബൂത്ത് പ്രസിഡന്റ് കെ പി രാധാകൃഷ്ണൻ, ജില്ലാ കമ്മിറ്റിയംഗം ഡി ബിജു ജിമ്മിച്ചൻ മലയിൽ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിലെ എല്ലാ ബൂത്തുകളിലും വൃക്ഷത്തൈകൾ വിതരണം ചെയ്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



