തോട്ടിൽ മൃതദ്ദേഹം കണ്ടെത്തി



പാലാ കൊല്ലപ്പള്ളി അഞ്ചാം മൈൽ ഭാഗത്ത് തോട്ടിൽ മൃതദ്ദേഹം കണ്ടെത്തി . അഞ്ചാം മൈൽ പാലത്തിനു സമീപം തോട്ടിൽ വീണു കിടക്കുന്ന മരത്തിൽ തടഞ്ഞു നിൽക്കുന്ന രീതിയിലാണ് മൃതദ്ദേഹം കാണപ്പെട്ടത് കഴിഞ്ഞ 30 -ാം തീയതി കൊല്ലപ്പിള്ളിയിൽ നിന്നു കാണാതായ ആളുടേതാണ് മൃതദ്ദേഹം എന്നാണ് സൂചന .എന്നാൽ പൊലീസ് ഇതു സ്ഥിരീകരിച്ചിട്ടില്ല.  അഴുകിയ നിലയിലാണ് മൃതദ്ദേഹം കാണപ്പെട്ടത്.ഈരാറ്റുപേട്ട ടീം എമർജൻസി ആണ് മൃതദേഹം കരക്കെത്തിച്ചത്


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0