പ്രകൃതിയുടെ സ്പന്ദനം നെഞ്ചിലേറ്റി അവർ വന്നു പുതു തലമുറയ്ക്ക് വഴിയൊരുക്കാൻ
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്‌ളവർ ഹൈസ്കൂളിൽ നടത്തിയ പരിസ്ഥതി ദിനാചരണം വേറിട്ടതായി. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പരിസ്ഥതി യുമായി ബന്ധ്പെട്ട് പ്രവർത്തിക്കുന്ന സെബാസ്റ്റ്യൻ ഫ്രാൻസിസ് പൊരിയത്ത് ജോസ് വെള്ളുകുന്നേൽ ത്രേസ്യാമ്മ കാവുകാട്ട് എന്നിവരാണ് സ്കൂളിൽ എത്തി പുതു തലമുറയ്ക്ക് വൃക്ഷ തൈകൾ കൈമാറിയത്
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



