ബി എം എസ് തീക്കോയി പഞ്ചായത്ത്‌ സമ്മേളനം



ബി എം എസ് തീക്കോയി പഞ്ചായത്ത്‌ സമ്മേളനം മേഖലാ സെക്രട്ടറി എ. അനിൽ ഉദ്ഘാടനം ചെയ്തു. മേഖലാ ജോയിന്റ് സെക്രട്ടറി സി ആർ സുഭാഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ മേഖലാ ഖജാൻജി ആർ. സുനിൽകുമാർ, കെ എസ് ടി എംപ്ലോയീസ് സംഘ് ഈരാറ്റുപേട്ട യൂണിറ്റ് സെക്രട്ടറി റ്റി എസ് സുനിൽ, പ്രിൻസ് ജോസ് തുടങ്ങിയവർ സംസാരിച്ചു.



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0