ബി എം എസ് തലപ്പലം പഞ്ചായത്ത്‌ സമ്മേളനം



ബി എം എസ് തലപ്പലം പഞ്ചായത്ത്‌ സമ്മേളനം പനക്കപ്പാലം സ്വാമി വിവേകാനന്ദ വിദ്യാലയത്തിൽ ബി എം എസ് സംസ്ഥാന സമിതിയംഗം കെ ജി രമാദേവി ഉദ്ഘാടനം ചെയ്തു. കെ പി അനൂപ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ ജോസ് ജോർജ്, എ. അനിൽ, ആർ. സുനിൽകുമാർ, വി വിനോദ് എന്നിവർ പ്രസംഗിച്ചു.



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0