ചെമ്മലമറ്റം രക്തദാന ദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ രക്തദാന ദിനാചരണം നടത്തി രക്ത ദാന രംഗത്ത് സജീവമായി പ്രവർത്തിക്കുകയും മുപ്പത് തവണ അപൂർവ്വ ഗ്രൂപ്പായ o - ve ബ്ലഡ് അനേകം പേർക്ക് നല്കിയ തിടനാട് ഗ്രാമ പഞ്ചായത്ത് മെബറും സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയുമായ ജോസ് കുട്ടി കോക്കാട്ട് മുട്ടത്ത് കുന്നേലിനെ യോഗത്തിൽ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ പൊന്നാട അണിയിച്ച് ആദരിച്ചു ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസ് അധ്യാപകരായ ജിജി ജോസഫ് ഷെറിൻ ബേബി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർത്ഥികൾ രക്തദാന പ്രതിഞ്‌ജ എടുത്തു
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



