ബി എം എസ് പൂഞ്ഞാർ പഞ്ചായത്ത്‌ സമ്മേളനം


ബി എം എസ് പൂഞ്ഞാർ പഞ്ചായത്ത്‌ സമ്മേളനം ബി എം എസ് സംസ്ഥാന സമിതിയംഗം കെ ജി രമാദേവി ഉദ്ഘാടനം ചെയ്തു. വി ആർ രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജോയിന്റ് സെക്രട്ടറി കെ ആർ രതീഷ്, എ. അനിൽ, ആർ. സുനിൽകുമാർ,ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ക്ലിൻറ് അരീപ്ലാക്കൽ, പഞ്ചായത്ത്‌ മെമ്പർ റ്റി എസ് ശ്യാംകുമാർ ദീപ ബിനുകുമാർ, കെ ആർ ബിജു എന്നിവർ പ്രസംഗിച്ചു.



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0