പഠനോപകരണങ്ങൾ വിതരണം ചെയ്തു




ബിജെപി മൈനോറിറ്റി മോർച്ച കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ്റെ നേതൃത്വത്തിൽ സമാഹരിച്ച പഠനോപകരണങ്ങൾ ബിജെപി പാലാ മണ്ഡലം പ്രസിഡന്റ് അഡ്വ.അനീഷ്. ജി. കേഴുവൻകുളം L P. സ്കൂൾ പ്രധാന അദ്ധ്യാപകൻ രാജീവ് സാറിന് നൽകി.  



മൈനോറിറ്റി മോർച്ച മണ്ഡലം പ്രസിഡന്റ് ജെയിംസ് വടക്കേട്ട്, മൈനോറിറ്റി മോർച്ച പാലാ മുൻസിപ്പാലിറ്റി പ്രസിഡന്റ് തോമസ് കെ ജെ, കൊഴുവനാൽ പഞ്ചായത്ത്‌ മെമ്പർമാരായ സ്മിത വിനോദ്, ഹരിത അനിൽകുമാർ പാലാ മണ്ഡലം വൈസ് പ്രസിഡന്റ മനോജ്‌ മാഞ്ചേരിൽ യുവ മോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് അരുൺ ആർ നായർ എന്നിവർ പങ്കെടുത്തു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0