പാലാ മുൻസിപ്പാലിറ്റിയിലേയ്ക്ക് ബിജെപി മാർച്ച്



പാലാ മുൻസിപ്പാലിറ്റി ഭരണ സ്തംഭനത്തിൽ പ്രതിഷേധിച്ച് ബിജെപി മാർച്ച്. പാലാ നാഗരസഭയിൽ നടക്കുന്ന ചക്കളത്തിൽ പോരിൻ്റെയും ഭരണ സ്തംഭനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടു ത്ത് കൗൺസിൽ ഒന്നടങ്കം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബി ജെപി പാലാ മുൻ സിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പൽ ഓഫീസിലേയ്ക്ക് മാർച്ച് നടത്തി. 



മാർച്ച് കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറിയും മുത്തോലി ഗ്രാമപഞ്ചായത്ത് അംഗവുമായ എൻ കെ ശശികുമാർ മുഖ്യപ്രഭാഷണം നടത്തി. 


സംസ്ഥാന കമ്മിറ്റി അംഗം രഞ്ജിത്ത് ജി മീനാഭൻ ജില്ലാ വൈസ് പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേര.രി പാലാ മണ്ഡലം പ്രസിഡണ്ട് അഡ്വ. ജി അനീഷ്, ജനറൽ സെക്രട്ടറി മുരളീധരൻ പി ആർ മറ്റ് നേതാക്കളായ മനോജ് മാഞ്ചേരി കെ കെ രാജൻ ജയരാജു, മാഗി ഡൊമിനിക് സെബി പറമുണ്ട അരുൺ R നായർ മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സണ്ണി മാത്യു,സെക്രട്ടറി സുനിൽ പഴവീട് തുടങ്ങിയവർ നേതൃത്വം നൽകി,


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0