ഭരണ സമിതിയിലെ തമ്മിലടി മൂലം പാലാ നഗരസഭയിൽ ഭരണ സ്തംഭനമുണ്ടെന്നും കൃത്യവിലോപമുണ്ടെന്നും ചൂണ്ടിക്കാട്ടി ബിജെപി ഇന്ന് രാവിലെ 11 ന് പാലാ മുനിസിപ്പൽ ഓഫീസിലേക്ക് മാർച്ച് നടത്തും. . പാർട്ടി ഓഫീസ് പരിസരത്തു നിന്ന് മാർച്ച് ആരംഭിക്കും . മുനിസിപ്പൽ ഓഫീസ് പടിക്കൽ മാർച്ച് എത്തിച്ചേർന്ന ശേഷം പ്രതിഷേധ സമ്മേളനവും നടത്തും. സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കും. ബി.ജെ.പി പാലാ മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിലാണ് സമരം.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



