ഇരുമാപ്ര: സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക സീനിയർ വൈദീകൻ ആയിരുന്ന പരേതനായ റവ. സി. എസ്. തോമസിന്റെ സഹധർമ്മിണിയും ഇരുമാപ്ര നടുവിലേപുരയ്ക്കൽ കുടുംബാംഗവുമായ അന്നമ്മ തോമസ് (85) നിര്യാതയായി.
ഭൗതികശരീരം ഇന്ന് (2026 ജൂൺ 26, വെള്ളിയാഴ്ച) വൈകിട്ട് 5.00 മണിക്ക് ഇരുമാപ്രയിലെ വസതിയിൽ കൊണ്ടുവരുന്നതാണ്. ശവസംസ്കാര ശുശ്രൂഷകൾ നാളെ (ജൂൺ 27, ശനിയാഴ്ച) രാവിലെ 11.00 മണിക്ക് വസതിയിൽ ആരംഭിച്ച് തുടർന്ന് ഇരുമാപ്ര സെന്റ് പീറ്റേഴ്സ് സി.എസ്.ഐ. ദേവാലയ സെമിത്തേരിയിൽ സംസ്കാരം നടത്തുന്നതാണ്.
മക്കൾ: റീലമ്മ വർഗീസ്, സെലിൻ തോമസ്, അജിമോൻ .
മരുമക്കൾ: വർഗീസ് ജോർജ് (സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക അത്മായ സെക്രട്ടറി), പാസ്റ്റർ ഡേവിഡ് രാജു (കരിനഗർ, ആന്ധ്ര പ്രദേശ്).
കൊച്ചുമക്കൾ: ജോർജ് തോമസ് പി. വി., മേരി ആൻ വർഗീസ്, മരിയ സൂസൻ മാത്യു, ഏയ്ഞ്ചൽ, എബി, പ്രേം കുമാർ, മോണി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



