ആംബുലൻസ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു



പാലാ പൊൻകുന്നം റൂട്ടിൽ കുറ്റില്ലത്തു ആംബുലൻസ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാഞ്ഞിരപ്പള്ളിയിൽ നിന്നും കാരിത്താസ് ആശുപത്രിയിലേയ്ക്ക് പോയി തിരിച്ചു വന്ന വഴിയാണ് അപകടം. കഴിഞ്ഞദിവസം ഇവിടെ ഒരു ബൊലേറോ വാൻ നിയന്ത്രണം വിട്ടു മറിഞ്ഞിരുന്നു.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0