AKCC പൂഞ്ഞാർ യൂണിറ്റ് ഓഫീസ് ഉദ്ഘാടനം




കത്തോലിക്കാ കോൺഗ്രസ്‌ പൂഞ്ഞാർ യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും പൊതുയോഗവും നടത്തി. യൂണിറ്റ് പ്രസിഡന്റ്‌ ജോയി കല്ലാറ്റ് ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെന്റ്. മേരീസ്‌ ഫൊറോനാ പള്ളി വികാരി വെരി. റെവ. ഫാ. തോമസ് പനക്കക്കുഴിയിൽ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.




രൂപത വൈസ് പ്രസിഡന്റ്‌  ജോൺസൻ ചെറുവള്ളിൽ മുഖ്യ പ്രഭാഷണം നടത്തി.
റെവ.ഫാ. ജോസഫ് വിളക്കുന്നേൽ,
 ജോർജ് തൊടുവനാൽ, ക്ലിന്റ് അരീപ്ലാക്കൽ, . സോമി മാളിയേക്കൽ,  പ്രിൻസ് തട്ടാംപറമ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. 


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0