പഠനോപകരണ വിതരണം നടത്തി AIYF



പൂഞ്ഞാർ: AIYF പൂഞ്ഞാർ തെക്കേക്കര മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൈപ്പള്ളി ഗവൺമെൻറ് എൽ പി സ്കൂളിൽ പഠനോപകരണ വിതരണം നടത്തി.
ദിപു ഗോപി, സെബിൻ സെബാസ്റ്റ്യൻ, ആർ രതീഷ്, എബിൻ പ്രിൻസ്, അഭിഷേക് സജി, സാംജിത്ത് M ശേഖരൻ, സജി CS, ജയൻ AC എന്നിവർ നേതൃത്വം നൽകി.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0