പാലാ സെന്റ് തോമസ് സ്കൂളിൽ വിജയദിനാഘോഷം



പാലാ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ വിജയദിനാഘോഷം നടന്നു. ഇന്ത്യൻ സിവിൽ സർവീസ് സെലക്ഷൻ നേടിയ സ്മിത സാബു മുഖ്യാതിഥിയായിരിന്നു
 കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു, യുഎസ്എസ്, എൽഎസ്എസ്, എൻഎംഎംഎസ്, ന്യൂ മാത് സ് തുടങ്ങിയ പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. 



സ്കൂൾ മാനേജർ റവ.ഡോ.ജോസഫ് മലേപ്പറമ്പിൽ അധ്യക്ഷത വഹിച്ച സമ്മേളനം ഇന്ത്യൻ സിവിൽ സർവീസ് സെലക്ഷൻ നേടിയ സ്മിത സാബു ഉദ്ഘാടനം ചെയ്തു സ്കൂൾ പിടിഎ പ്രസിഡന്റ് വി എം തോമസ്, വാർഡ് കൗൺസിലർ ലീന സണ്ണി, സ്കൂൾ പ്രിൻസിപ്പൽ ഫാ.റെജിമോൻ സ്കറിയ തെങ്ങുംപള്ളിൽ, ഹെഡ്മാസ്റ്റർ ബിജോയ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0