പാലക്കാട്ട് ഷോക്കേറ്റ് നീലൂർ സ്വദേശിയായ യുവാവ് മരിച്ചു



ടോറസിൽ നിന്ന് ലോഡ് ഇറക്കുമ്പോൾ ഷോക്കേറ്റ് യുവാവ് മരിച്ചു. നീലൂർ മാവറയിൽ രഞ്ജിത്ത് എം രാജൻ (36) ആണ് പാലക്കാട് ചിറ്റൂർ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞത്. സംസ്ക്കാരം നാളെ (07-05-2026 വ്യാഴം) ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ.

പിതാവ് രാജു. മാതാവ് ഓമന. ഭാര്യ ഉണ്ണിമായ . സഹോദരങ്ങൾ രാജി (യുകെ), രമേഷ് 


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0