കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ മഴക്കാല ദുരിതാശ്വാസ പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നൊരുക്കങ്ങളെക്കറിച്ച് ആലോചനായോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സുരേഷിൻ്റെ ചേർന്ന യോഗത്തിൽ റവന്യൂ . പോലീസ് , KSEB, . ഹെൽത്ത് വിഭാഗങ്ങളുടെ പ്രതിനിധികളും പഞ്ചായത്തം ഗങ്ങളും പങ്കെടുത്തു. 

വെളളപ്പൊക്കമുണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ , ശുചീകരണ പ്രവർത്തനങ്ങൾ, 'രോഗ പ്രതിരോധം, അപകടകരമായി നിൽക്കുന്ന മരശിഖരങ്ങൾ മുറിച്ചു മാറ്റുന്നതിന് നിർദേശം നൽകൽ തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. . പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നീല കണ്ഠൻ നമ്പൂതിര സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാന്മാർ പഞ്ചായ ത്തംഗങ്ങൾ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


