എല്ലാ വിഷയങ്ങൾക്കും A+ നേടിയ കുട്ടികളെ അനുമോദിച്ചു



SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ കുട്ടികളെ ഹിന്ദു ഐക്യവേദി തിടനാട് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ഹിന്ദു ഐക്യവേദി തിടനാട് പഞ്ചായത്ത് പ്രസിഡൻ്റ് സാബു വി എം ,ഉണ്ണി മുകളേൽ ,സൈബോ, ഉത്തമൻ ,സന്തോഷ് ,അനിൽ തുടങ്ങിയവർ നേതൃത്വം നൽകി .....


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0