ആർ കൃഷ്ണപ്രഭനു ഈരാറ്റുപേട്ട ബാർ അസോസിയേഷന്റെ സ്നേഹാദരവ്



കഴിഞ്ഞ 4വർഷമായി ഈരാറ്റുപേട്ട മുൻസിഫ് മജിസ്റ്റട്രെട്റ്റായി സേവനം നടത്തിവന്നിരുന്ന ശ്രീ ആർ കൃഷ്ണപ്രഭനു ഈരാറ്റുപേട്ട ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ യാത്രഅയപ്പ് സമ്മേളനം നടത്തി. ജില്ലാ ജഡ്ജി ശ്രീമതി. റോഷൻ തോമസ് മുഖ്യപ്രഭാഷണംനടത്തി. യോഗത്തിൽ അഡ്വ. വി ജെ ജോസ്, അഡ്വ. വി എൻ ശശിധരൻ, മുനിസിപ്പൽ ചെയർമാൻ അഡ്വ. വിപി നാസർ. അഭിഭാഷകരായ അഭിരാം ബാബു,പി ബിജു, ജെയിംസ് ജോസ് വലിയവീട്ടിൽ, ബിജു ഇളംത്തുരുത്തി, 


ജോസ് തയ്യിൽ, ജെയ്സൺ  ജോസ്, മുഹമ്മദ്‌ ഷാജി, മാർട്ടിൻ മാത്യു, ലീലാമ്മ ചാക്കോ, ബീനാ ഗിരി, വിജയശ്രീ എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ ഈരാറ്റുപേട്ട ബാർ അസോസിയേഷന്റെ സ്നേഹാദരവ് പ്രസിഡന്റ്‌ അഡ്വ. ജോമോൻ ഐക്കര മുൻസിഫ് മജിസ്‌ട്രറ്റ് ആർ കൃഷ്ണപ്രഭന് നൽകി.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0