ED റെയ്‌ഡ്‌ രാഷ്ട്രീയ പ്രേരിതം



ED റെയ്‌ഡ്‌ രാഷ്ട്രീയ പ്രേരിതമെന്ന് സിഐടിയു ദേശീയ ജനറൽ സെക്രട്ടറി എളമരം കരീം. ED യേ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു. സംസ്ഥാനത്തെ ഇന്റലേജിൻസ് സംവിധാനം പരാജയം പിണറായിയെ പോലെ ഒരു നേതാവിന് നേരെ വരുമ്പോൾ പ്രതിഷേധം ഉണ്ടാവുമെന്ന് പോലീസിന് അറിയില്ലേ? 


ED ഉദ്യോഗസ്ഥരെ മർദ്ധിക്കണം എന്ന് ഉദ്ദേശം ഉണ്ടായിരുന്നില്ല. വാഹനം തകർക്കപ്പെട്ടത് യാദൃശ്ചിക സംഭവം. ED ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ നടക്കുന്ന നിയമനടപടി സിപിഎം തടഞ്ഞിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0