നഴ്സിനെ ആദരിച്ചു.



നേഴ്സസ് ദിനത്തിൽ നഴ്സിനെ ആദരിച്ചു. മേലുകാവ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്  ബിൻസി റ്റോമിയുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ജോയി സ്കറിയ നേഴ്സസ് ദിനഘോഷം ഉദ്ഘാടനം ചെയ്തു..ഇടമറുക് ഹെൽത്ത്‌ സെന്റ്റിലെ നേഴ്സ്, ജംഷീല യെ മീറ്റിംഗിൽ ആദരിച്ചു.. മെഡിക്കൽ ഓഫീസർ, Dr. സരള, മേലുകാവ് പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിൽ ഐസക്ക്, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന സോമൻ, അസിസ്റ്റന്റ് സെക്രട്ടറി പോൾ ബേബി എന്നിവർ ആശംസകൾ അർപ്പിച്ചു. ആരോഗ്യമേഖലയിലെ വിവിധ പ്രവർത്തകരും, സന്നിഹിതരായിരുന്നു.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0