പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു



ഈരാറ്റുപേട്ട:സിപിഐഎം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡീസൽ വിലവർധനവിനെതിരെ പ്രതിഷേധം പ്രകടനവും യോഗവും സംഘടിപ്പിച്ചു
ലോക്കൽ കമ്മിറ്റി സെക്രട്ടറി പി എ ഷമീർ 
യോഗം ഉദ്ഘാടനം ചെയ്തു. 
ലോക്കൽ കമ്മിറ്റി അംഗങ്ങളായ വിപി അബ്ദുൽസലാം, പി പി ഹുസൈൻ 
മുനിസിപ്പൽ കൗൺസിലർ ഇഎ സവാദ്,
ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ഷെബിൻ സക്കീർ എന്നിവർ സംസാരിച്ചു


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0