ചെന്നിത്തല ആഭ്യന്തരമന്ത്രിയാകും !



പുതിയ യുഡിഎഫ് സർക്കാരിൽ രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് മന്ത്രിയാകും. മുഖ്യമന്ത്രി പദത്തിനായി ഏറെ പടവെട്ടിയതിനുശേഷം ലഭിക്കാതെ പോയതോടെ ഇടഞ്ഞുനിന്ന രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രി വകുപ്പ് സ്ഥാനം നൽകിയാണ് അനുനയിപ്പിക്കുന്നത്. മുഖ്യമന്ത്രി പദം കഴിഞ്ഞാൽ ശക്തമായ മന്ത്രി സ്ഥാനമാണ് ആഭ്യന്തരവകുപ്പ്. ചെന്നിത്തല പക്ഷത്തിന് ഒരു മന്ത്രിസ്ഥാനം കൂടി നൽകണമെന്നും ആവശ്യമുണ്ട്. കൂടെയുള്ളവരെ കൂടി പരിഗണിക്കണം എന്നാണ് ചെന്നിത്തല ആവശ്യപ്പെട്ടത്. ഇന്നുതന്നെ എല്ലാ മന്ത്രിമാരെയും തീരുമാനിക്കാൻ ആണ് യുഡിഎഫ് തിരക്കിട്ട് നീക്കം നടക്കുന്നത് . 


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0