വിമാനത്തിന്റെ ഭാഗം നിലത്തുതട്ടി അപകടം.



ബംഗളൂരു വിമാനത്താവളത്തിൽ ലാന്റിം​ഗിനിടെ വിമാനത്തിന്റെ ഭാ​ഗം നിലത്തുതട്ടി അപകടം. വൻ ദുരന്തമാണ് ഒഴിവായത്. എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്. AI2651 എന്ന വിമാനമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് . സംഭവത്തിൽ വ്യോമയാന വകുപ്പ്. അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.  


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0